"Welcome to Prabhath Books, Since 1952"
What are you looking for?

പരിവർത്തനം - PARIVARTHANAM

4 reviews

 വ്യക്തിബന്ധങ്ങൾ അത് ഏത് രൂപത്തിലുള്ളതായാലും തലമുറകളിൽ നിന്നും തലമുറകളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ അത് അതിന്റെ പ്രസ്ക്തിക്ക് അനിർവചനീയമായ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ആ അനുരണനം ഈ നോവലിൽ പ്രതി ഫലിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം. പിന്നെ നാടിന്റെ ഗ്രാമീണഭംഗിയും ശാലീനതയും ഈ കൃതിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാ നാവാത്തതാണ്. 

126 140-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support